സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: ജനാധിപത്യം ഇന്ത്യക്കകത്തും പുറത്തും
ഇന്ത്യ അതിന്റെ ജനാധിപത്യ അധഃപതനം ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളുമായും പങ്കിടുന്നുണ്ട്. ഈ പ്രക്രിയയെ സ്വേച്ഛാധിപത്യം, ജനപ്രിയത, വംശീയാധിപത്യം, ഫാസിസ്റ്റ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവരിക്കാം.