പതികാലം-സ്മൃതി സമൃദ്ധിയുടേയും ജലസമൃദ്ധിയുടേയും വാങ്മയങ്ങള്‍
പഴമയ്ക്കും, പഴഞ്ചൊല്ലിനും, മൂത്തവര്‍ക്കും, മുതുനെല്ലിക്കയ്ക്കുമൊക്കെ മഹത്തായ സ്ഥാനമാണുള്ളത്. ഇവയെല്ലാം ആദ്യം ചവര്‍ക്കുമെങ്കിലും അനുഭവത്തിലൂടെ പിന്നീട് മധുരിക്കും. വിലക്കുകളും അരുതുകളും കൊണ്ടാണ് ഇവ...