Light mode
Dark mode
Writer
Contributor
Articles
കേരളത്തില്‍ കണ്ടുവരുന്ന ജാക്കള്‍ (Jackal) അഥവാ, കാനിസ് ഓറിയസ് ഇന്‍ഡിക്കസ് (canis aureus indicus) എന്ന വിഭാഗം കുറുക്കന് അല്ലെങ്കില്‍ കുറുനരി, ഊളന്‍ എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നു.
മുതിരപ്പുഴാറിലെ കാഴ്ചകളില്‍ ഇതുവരെ ഇങ്ങനെയൊരു പാറകൈ ആരും കണ്ടിട്ടില്ല. വലത് കൈമുഷ്ടിയുടെ പുറം ഭാഗം പോലെ തോന്നുന്ന കടവുള്‍ കൈ അഥവാ ദൈവത്തിന്റെ കൈ കാണാന്‍ നിരവധിപേരാണ് എത്തുന്നത്