ഫുട്ബോൾ ലോകകപ്പ്: ഏതൊക്കെ ടീമുകൾ ഏതൊക്കെ ഗ്രൂപ്പിൽ, എല്ലാം നാളെയറിയാം
ന്യൂയോർക്: ഫുട്ബോൾ ലോകത്തിന്റെ കണ്ണും കാതും ഡിസംബർ അഞ്ചിലേക്കാണ്. അമേരിക്കയിലെ ജോൺ എഫ്.കെന്നടി സെൻറിൽ ഫുട്ബോൾ ലോകകപ്പ് ഡ്രോ നടക്കാൻ പോകുന്നു. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് ഡ്രോ. ഫിഫ...