India
27 Nov 2024 9:42 AM GMT
'പുറത്തുനിന്നുള്ളവർ പാർട്ടിയെ നിയന്ത്രിക്കുന്നു, നേതാക്കൾക്ക് ജാതി ചിന്ത'; ഉത്തർപ്രദേശിൽ പാർട്ടിയുടെ അടിത്തറ തകരുന്നുവെന്ന് ബിജെപി നേതാക്കൾ
എസ്പി, ബിഎസ്പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വരുന്നവർക്ക് ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതിൽ പതിറ്റാണ്ടുകളായി പാർട്ടിയിലുള്ള സാധാരണക്കാരായ ബിജെപി പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ട്.
Magazine
6 Dec 2024 5:39 AM GMT
‘മൂന്നു വർഷം ഒരേ ക്ലാസ്സിലിരുന്നു പഠിച്ച സഹപാഠിയെ ഈ നിലയിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി’
‘ഞാൻ ഷൂട്ടിങ്ങിനു രണ്ടുമൂന്നു ദിവസം മുൻപാണ് എത്തിയത്. റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം സ്ക്രിപ്റ്റും ചാർട്ടുകളും മറ്റുമായി ഞാൻ സംവിധായകന്റെ മുറിയിലേക്ക് ചെന്നു. മുൻകൂട്ടി അറിയിച്ചിട്ടാണ് പോയത്....
Analysis
6 Dec 2024 1:06 PM GMT
കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്താൻ പതാകയാരോപണം കേരളത്തിൽ (1948 - 2024)
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന് ബന്ധപ്പെടുത്തുന്നത്. മുസ്ലിംലീഗിന്റെ...
World
7 Oct 2024 6:36 PM GMT
തകര്ന്നടിഞ്ഞ സമ്പദ്ഘടന, വിഷാദത്തിലാണ്ട ജനത, ആഗോള 'പ്രതിച്ഛായാ' നഷ്ടം-ഇസ്രായേൽ തോറ്റ യുദ്ധം
പുറത്തുകാണുന്നതൊന്നുമല്ല ഇപ്പോൾ ഇസ്രായേൽ. മാനസികവ്യഥയിലാണ്ടും മനോവീര്യം നഷ്ടപ്പെട്ടും കഴിയുന്ന ജനത, തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥ, രാഷ്ട്രീയമായും നയതന്ത്രപരമായും സൈനികമായും ചെന്നുപെട്ടിരിക്കുന്ന വലിയൊരു...