ജഗതിയുടെ ഹിറ്റ് ഡയലോഗുകളുടെ ഡബ്സ്മാഷുമായി മകള്‍ പാര്‍വ്വതി

പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഡബ്സ്മാഷുകളുടെ വീഡിയോ പങ്കുവെച്ചത്.

Update: 2018-11-23 04:55 GMT

ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹിറ്റ് ഡയലോഗുകളുമായി മകള്‍ പാര്‍വ്വതി ഷോണിന്റെ ഡബ്സ്മാഷ്. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ ചിരി പടര്‍ത്തുന്ന ഡയലോഗുകളാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. പാര്‍വ്വതിക്കൊപ്പം നടിയും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിയുമുണ്ട്.

പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഡബ്ബ്സ്മാഷുകളുടെ വീഡിയോ പങ്കുവെച്ചത്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

ये भी पà¥�ें- ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍; വൈറലായി മാമുക്കോയയുടെ ഡബ്സ്മാഷ് 

ये भी पà¥�ें- അച്ഛന്റെ തകര്‍പ്പന്‍ ഡയലോഗുകളുമായി മീനാക്ഷി ദിലീപിന്റെ ഡബ്സ്മാഷ്

ये भी पà¥�ें- കലാഭവന്‍ മണിയുടെ ഈ ഡബ്സ്മാഷ് കണ്ടിട്ടുണ്ടോ?

Tags:    

Similar News