ഇനി ചാമ്പ്യന്‍സ് ലീഗ് പോരാട്ടം; ക്വാര്‍ട്ടര്‍-സെമി മത്സരങ്ങള്‍ പ്രഖ്യാപിച്ചു
ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയെ നേരിടും
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി മത്സര വിജയി ലിയോണ്‍-യുവന്‍റസ് വിജയിയെ നേരിടും. ആര്‍.ബി ലെയ്പ്‌സിസ് അത്‌ലറ്റിക്കോയെയും അത്‌ലാന്‍റാ - പി.എസ്.ജിയെയും നേരിടും. ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയും നേരിടും.
റൗണ്ട് 16 രണ്ടാം പാദത്തില്‍ ചെല്‍സി ബയേണിനേയും ബാഴ്‌സലോണ നാപോളിയെയും റയല്‍ സിറ്റിയെയും യുവന്റസ് ലിയോണിനെയും നേരിടാനുണ്ട്. ആദ്യ പാദത്തില്‍ ബയേണും ലിയോണും ജയിച്ചിരുന്നു. ബഴ്‌സ-നപോളി മത്സരവും റയല്‍ -സിറ്റി മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.
സെമിഫൈനല്‍ മത്സരങ്ങള്‍ ഇങ്ങനെ:
The Champions League is BACK 💥
— Goal (@goal) July 10, 2020
-
🇪🇸 Real Madrid or Manchester City 🏴
vs
🇫🇷 Lyon orJuventus 🇮🇹
-
🇩🇪 RB Leipzig
vs
🇪🇸 Atletico Madrid
-
🇪🇸 Barcelona or Napoli 🇮🇹
vs
🏴 Chelsea or Bayern Munich 🇩🇪
-
🇮🇹 Atalanta
vs
🇫🇷 Paris Saint-Germain
The quarter-final draw ☝️#UCLDraw pic.twitter.com/e12puqn98F