പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു

Update: 2023-12-21 03:37 GMT

പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു.

കുവൈത്ത് അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് മാറ്റിയത്.

ഇതോടെ ഡിസംബർ 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News