കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനയുണ്ടാവില്ല

Update: 2023-12-08 02:21 GMT
കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനയുണ്ടാവില്ല
AddThis Website Tools
Advertising

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനേ പ്രസ്താവിച്ചു.

സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല തീരുമാനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ത്യൻ സ്‌കൂൾ അടക്കം രാജ്യത്തെ വിദേശ സ്വകാര്യ വിദ്യാലയങ്ങളില്‍ നടപ്പ് വർഷത്തെ സ്കൂള്‍ ഫീസ് അതേപടി തുടരും. തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News