ബജറ്റിൽ പ്രവാസികളെ പരിഗണിച്ചില്ല : ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി

Update: 2024-07-25 14:06 GMT
Editor : Thameem CP | By : Web Desk

കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായി അവഗണിച്ചെന്ന് ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും, കോർപറേറ്റുകൾക്കും, ബിഹാറിനും ആന്ധ്രയ്ക്കും സന്തോഷമാകാനും, വേണ്ടിയുള്ള ഒരു ബജറ്റായി മാറിയെന്നും ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മറ്റി ഭാരവാഹികളായ അബ്ദുൽ കരീം പയമ്പ്ര ജുബൈൽ ( പ്രസിഡന്റ് ) , തംസീർ കിളിരിയ (ദമ്മാം ),കോയ താനാളൂർ (ഖത്തീഫ് ) എന്നിവർ സംയുക്ത പ്രസ്താവയിൽ പറഞ്ഞു .

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News