സൗദി ഭരണാധികാരി സൽമാൻ രാജാവിന് അണുബാധ

എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു

Update: 2024-10-06 20:00 GMT
Advertising

റിയാദ്: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് ആരോഗ്യ പരിശോധനകൾ തുടരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിലാണ് ചികിത്സ. സൗദി റോയൽ കോർട്ടാണ് വിവരങ്ങൾ അറിയിച്ചത്. അണുബാധയെ തുടർന്ന് ഒരു മാസം മുന്നേയും രാജാവിനെ ചികിത്സക്ക് വിധേയമാക്കിയിരുന്നു. എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News