യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഫുജൈറയിൽ പിഴകളിൽ 50% ഇളവ്

Update: 2023-11-30 02:54 GMT
Advertising

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഫുജൈറയിൽ ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകമാവുക.

ജനുവരി 21 വരെ 52 ദിവസമാണ് ആനുകൂല്യത്തോടെ പിഴയടക്കാൻ അവസരം. നേരത്തെ ഉമ്മുൽ ഖുവൈൻ എമിറേറ്റിലും ഇളവ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News