അബുദബിയിൽ എയർആംബുലൻസ് തകർന്ന് വീണ് നാലുപേർ മരിച്ചു

രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ് മരിച്ചത്

Update: 2021-10-02 11:41 GMT
Editor : ubaid | By : Web Desk

അബുദബിയിൽ എയർആംബുലൻസ് തകർന്ന് വീണ് നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ് മരിച്ചത്. യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അൽ ഹോലി, ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാശിദി എന്നിവരാണ് മരിച്ച പൈലറ്റുമാർ, ഡോ .ശാഹിദ് ഗുലാം, ജോയൽ മിന്റോ എന്നിവരാണ് മരിച്ച മെഡിക്കൽ ടീമംഗങ്ങൾ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News