മുഖ്യമന്ത്രിക്ക് ദുബൈ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം

ദുബൈ എക്സ്പോ നഗരിയിൽ ആയിരുന്നു കൂടിക്കാഴ്ച

Update: 2022-02-02 13:49 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ദുബൈ എക്സ്പോ നഗരിയിൽ ആയിരുന്നു കൂടിക്കാഴ്ച. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു.




 





 


 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News