നിയമലംഘനം; അൽറശീദ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി

യു.എ.ഇ സെൻട്രൽ ബാങ്കിന്റേതാണ് നടപടി

Update: 2023-02-28 03:51 GMT
Advertising

യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അൽറശീദ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യു.എ.ഇ സെൻട്രൽബാങ്ക് അറിയിച്ചു. മറ്റൊരു ധനവിനിമയ സ്ഥാപനത്തിന്റെ ലൈസൻസും കഴിഞ്ഞദിവസം സെൻട്രൽബാങ്ക് റദ്ദാക്കിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News