പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയിൽ അഗ്നിവീറുകൾക്ക് വീരമൃത്യു

ഹൈദരാബാദിൽ നിന്നും പരിശീലനത്തിനായി നാസിക്കിൽ എത്തിയവരാണ് മരിച്ചത്

Update: 2024-10-11 10:54 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നും പരിശീലനത്തിനായി നാസിക്കിൽ എത്തിയവരാണ് മരിച്ചത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News