ഷോപിയാനിൽ വാഹനാപകടം; എട്ട് പേർ മരിച്ചു
കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്
Update: 2022-08-30 13:42 GMT
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. കിഷ്ത്വർ ജില്ലയിലാണ് സംഭവം. കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.