'സെൻസസ് നടപ്പിലാക്കണം'; ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്

ചൈനയുമായുള്ള അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടും നോട്ടീസ്

Update: 2024-07-26 04:40 GMT
Advertising

ന്യൂഡൽഹി: സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. കോൺഗ്രസ് ലോക്സഭാ ഉപ നേതാവ് ​ഗൗരവ് ഗൊഗോയാണ് നോട്ടീസ് നൽകിയത്. ലോക്സഭാ നടപടിക്രമങ്ങൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. 

ചൈനയുമായുള്ള അതിർത്തി പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും നോട്ടീസുണ്ട്. കോൺഗ്രസ് എം.പി മനീഷ് തിവാരിയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News