ഔദ്യോഗിക വസതി ഒഴിയാൻ ഉത്തരവ്: മഹുവയുടെ ഹരജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും

ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെന്ററി സമിതി ശിപാർശയ്‌ക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയിലാണ്

Update: 2023-12-19 03:15 GMT
Editor : Shaheer | By : Web Desk
Mahua Moitra, Mahua Moitra case, Trinamool Congress

മഹുവ മൊയ്ത്ര

AddThis Website Tools
Advertising

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാൻ നൽകിയ ഉത്തരവിനെ ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി മഹുവ മൊയ്‌ത്ര സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെന്ററി സമിതി ശിപാർശയ്‌ക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയിലാണ്.

മഹുവ സമർപ്പിച്ച ഈ ഹരജിയിൽ തീരുമാനമാകുന്നതുവരെ വസതി ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് മഹുവയുടെ ഹരജി പരിഗണിക്കുന്നത്.

Summary: Delhi HC to hear Mahua Moitra’s plea against eviction order from official residence

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News