മന്ത്രിമാരുടെ വാഹനം സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയെന്ന് കര്‍ഷകര്‍; യു.പിയില്‍ നിന്ന് വരുന്നത് ദാരുണ ദൃശ്യങ്ങള്‍
കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രിമാരുടെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ആരോപണം. രണ്ടുപേര്‍ മരിച്ചതായും എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും കര്‍ഷകര്‍ പറഞ്ഞു. മറ്റു നിരവധിപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും കേന്ദ്രമന്ത്രി അജയ് മിശ്രയുടേയും വാഹനങ്ങളാണ് സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്.
പരിക്കേറ്റു ചോരയൊലിക്കുന്ന നിരവധി കര്‍ഷകരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ഷകരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ഘാതകരായി മാറിയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
Breaking News
— Gulvinder (@rebelliousdogra) October 3, 2021
Union Minister of State for Home Affairs, Ajay Mishra Teni's Son kills 2 & injured many peacefully protesting farmers in Teekuniya, Lakhimpur Kheri district of UP with his car.#FarmersProtest pic.twitter.com/AMQqgh5XEE
#Lakhimpur # farmers protest pic.twitter.com/qvMSfznVzN
— Manjit Bhangu (@ManjitS43779488) October 3, 2021
Justic for farmers #FarmersProtest #BJP_KillerOfFarmers#Lakhimpur pic.twitter.com/BTBpMmDuBL
— Dhillon (ਭਗਤਾ ਦਾ ਜੀਜਾ) (@davinder_7) October 3, 2021
BJP leader's son ploughs SUV into protesting farmers, fired gunshots at the protest in Kheri, Lakhimpur, Uttar Pradesh. Two people dead. The leader is a sitting minister in UP govt. #FarmersProtest pic.twitter.com/9jbASyUNlR
— Aarif Shah (@aarifshaah) October 3, 2021
According to local witnesses, the vehicle was the son of Union Home Minister Ajay Teni.
— Tikri Updates (@TikriUpdates) October 3, 2021
This is no less than a terror. This how you treat the Ann Data ( backbone of the country) #FarmersProtest #Lakhimpur pic.twitter.com/HDm6kUuQqq
Please amplify this tweet .
— BKU EKTA UGRAHAN (@Bkuektaugrahan) October 3, 2021
One of the buzurg Farmer is among the 5 who have lost their lives but his whereabouts couldn't be found.
WMK. Please amplify to identity bapuji's whereabouts.#Lakhimpur #FarmersProtest https://t.co/pEd79LhFrp
The picture of Lakhimpur Khiri's incident is very unfortunate, it is a proof of BJP's anti-farmer plans#Lakhimpur
— Sikha Kumari Jain ❣️ (@MadhuKu32950921) October 3, 2021
#BJP_KillerOfFarmers #farmersprotest pic.twitter.com/przBrfVnN5
#BJP_KillerOfFarmers https://t.co/23TIt6FsUD
— Kisan Ekta Morcha (@Kisanektamorcha) October 3, 2021
चेतावनी - दृश्य विचलित कर सकते है।
— Kisan Ekta Morcha (@Kisanektamorcha) October 3, 2021
किसान नेता तेजिंदर सिंह विर्क भी गंभीर रूप से घायल हुए है। https://t.co/nI3anpqPY9 pic.twitter.com/xseMdOflPv