പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി
ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായകൾ കൂടുതൽ അക്രമാകാരികളാകുമെന്ന് സുപ്രീം കോടതി
Update: 2022-11-11 10:50 GMT
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായകൾ കൂടുതൽ അക്രമാകാരികളാകും. തെരുവുനായക്കളെ സംരക്ഷിക്കേണ്ടവർ വീട്ടിൽ കൊണ്ടുപോകണമെന്ന ബോംബേ ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.