മോദി ​ഗ്യാരണ്ടി പൊളിയുന്നോ ?; ശക്തമായ പോരാട്ടവുമായി ഇൻഡ്യാ സഖ്യം

വാരാണസിയിൽ നരേന്ദ്രമോദി പിന്നിൽ

Update: 2024-06-04 04:09 GMT

ന്യൂഡൽഹി: ഇൻഡ്യാ മുന്നണിയും എൻ.ഡി.എയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലായി. മത്സരിച്ച ഇരുമണ്ഡലങ്ങളിലും രാഹുൽ ​ഗാന്ധിക്ക് ശക്തമായ ലീഡ്. യു.പിയിൽ ഇൻഡ്യാ സഖ്യം മുന്നിലാണ്. പഞ്ചാബിൽ ഒരിടത്തും ബി.ജെ.പിക്ക് ലീഡ് നേടാനായില്ല. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്. പതിനഞ്ചിലധികം കേന്ദ്ര മന്ത്രിമാർക്കും പിന്നിലാണ്. 

സംസ്ഥാനത്ത് പതിനേഴ് 17 സീറ്റുകളിൽ യുഡിഎഫാണ് മുന്നിൽ. രണ്ടിടത്ത് എൽഡിഎഫും തൃശൂരിൽ എൻ.ഡി.യെയും മുന്നിലാണ്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News