ഇ.ഡി അറസ്റ്റിനെതിരായ ഹരജിയിൽ വിധി നാളെ: കെജ്‍രിവാളിന് നിർണായകം

അറസ്റ്റ് നിയമവിരുദ്ധമെന്നായിരുന്നു കെജ്‍രിവാളിന്റെ വാദം

Update: 2024-07-11 16:31 GMT

അരവിന്ദ് കെജ്‍രിവാള്‍

Advertising

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നാളെ നിർണായകം. ഇ.ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്‍രിവാളിന്റെ ഹരജിയിൽ നാളെയാണ് സുപ്രിംകോടതി വിധി പറയുക. അറസ്റ്റ് നിയമവിരുദ്ധം എന്നായിരുന്നു കെജ്‍രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News