പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാറിന്‍റെ ഹരജി ഹൈക്കോടതിയില്‍

Update: 2017-05-13 17:02 GMT
Editor : Subin
പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാറിന്‍റെ ഹരജി ഹൈക്കോടതിയില്‍
Advertising

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്...

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെയാണ് ഹരജി.

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാവും മുമ്പ് മാറ്റിയത് നിയമപരമായി ശരിയല്ലെന്നാണ് സെന്‍കുമാറിന്‍റെ വാദം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News