തെരുവുനായശല്യം: സിരിജഗന്‍ കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും

Update: 2017-06-19 03:03 GMT
തെരുവുനായശല്യം: സിരിജഗന്‍ കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും
Advertising

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസിലാണ് തെളിവെടുപ്പ്

തെരുവ് നായശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൌസിലാണ് തെളിവെടുപ്പ് നടത്തുന്നത്. തെരുവ് നായയുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ഹിയറിങില്‍ സമര്‍പ്പിക്കാം. തെരുവ് നായകളെ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കമ്മിറ്റിക്ക് നല്‍കാനും അവസരമുണ്ടാകും.

Tags:    

Similar News