സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് ഏകീകരണത്തിനെതിരെ എസ്എഫ്ഐ

Update: 2017-08-01 11:20 GMT
സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് ഏകീകരണത്തിനെതിരെ എസ്എഫ്ഐ
Advertising

ഫീസ് ഏകീകരണ തീരുമാനം അംഗീകരിക്കാനാവില്ല.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ. ഫീസ് ഏകീകരണ തീരുമാനം അംഗീകരിക്കാനാവില്ല. സ്വാശ്രയ ദന്തല്‍ കോളജുകളുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയും അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

Tags:    

Similar News