ഹൈന്ദവ വിശ്വാസങ്ങളില്‍ ഒരു സര്‍ക്കാരും കൈ കടത്തരുതെന്ന് ഉമ്മന്‍ ചാണ്ടി
Update: 2017-11-23 14:14 GMT
വിശ്വാസവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കന്നതാണ് ഉചിതമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.
ഹൈന്ദവ വിശ്വാസങ്ങളില്‍ ഒരു സര്‍ക്കാരും കൈ കടത്താന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റു മതങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ ഇടപെടാറില്ല. വിശ്വാസവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കന്നതാണ് ഉചിതമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.