ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് എംഎം ഹസ്സന്‍
Update: 2018-04-09 13:43 GMT
കേന്ദ്ര സംഘം തീരമേഖലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റവന്യു മന്ത്രിയും ഫിഷറീസ് മന്ത്രിയും ഒപ്പമുണ്ടായിരുന്നില്ല
ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. കേന്ദ്ര സംഘം തീരമേഖലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റവന്യു മന്ത്രിയും ഫിഷറീസ് മന്ത്രിയും ഒപ്പമുണ്ടായിരുന്നില്ല.
കേന്ദ്ര സംഘത്തെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോലും സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്തി.