ആന്റണിയുടെ വിമര്‍ശം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകം: ചെന്നിത്തല

Update: 2018-04-14 05:59 GMT
Editor : Sithara
ആന്റണിയുടെ വിമര്‍ശം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകം: ചെന്നിത്തല
Advertising

കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ടുളള എ കെ ആന്റണിയുടെ പ്രസ്താവന താനുള്‍പ്പെടെയുളള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ടുളള എ കെ ആന്റണിയുടെ പ്രസ്താവന താനുള്‍പ്പെടെയുളള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുകക്ഷി മുന്നണിവിട്ട് പോയത് കൊണ്ട് യുഡിഎഫിന് ഒരു പോറല്‍ പോലും സംഭവിക്കില്ലെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News