ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡം പരിഷ്കരിക്കും

Update: 2018-04-19 02:11 GMT
Editor : admin
ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡം പരിഷ്കരിക്കും
Advertising

2016-17 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റം പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തും

ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റത്തില്‍ മാനനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2016-17 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റം പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തും. വിവിധ സര്‍വീസ് സംഘടനകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷമായിരിക്കും പരിഷ്കരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News