വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി: വിഎസ്
Update: 2018-04-22 13:32 GMT
ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ പ്രധാന എതിരാളി യുഡിഎഫ് ആണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് വിഎസ്
ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ പ്രധാന എതിരാളി യുഡിഎഫ് ആണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. വഴിമുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി എന്ന് വിഎസ് പരിഹസിച്ചു. ട്വിറ്ററിലാണ് വിഎസിന്റെ പരാമര്‍ശം.