പാമോലിന്‍ അഴിമതിക്കേസ് ആഗസ്റ്റ് 12 ലേക്ക് മാറ്റി

Update: 2018-04-28 02:19 GMT
Editor : Subin
പാമോലിന്‍ അഴിമതിക്കേസ് ആഗസ്റ്റ് 12 ലേക്ക് മാറ്റി
Advertising

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് തീരുമാനം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രണ്ടാം പ്രതി ടി.എച്ച് മുസ്തഫയുടേയും,അഞ്ചാം പ്രതി സദാശിവന്‍റെയും ആവശ്യത്തിന്‍മേലുള്ള തീരുമാനവും 12ന് എടുക്കും.

പാമോലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 12 ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് തീരുമാനം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രണ്ടാം പ്രതി ടി.എച്ച് മുസ്തഫയുടേയും,അഞ്ചാം പ്രതി സദാശിവന്‍റെയും ആവശ്യത്തിന്‍മേലുള്ള തീരുമാനവും 12ന് എടുക്കും.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പാമോലിന്‍ കേസിലെ വിചാരണ നടപടികള്‍ ത്യശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News