സുഗതകുമാരിയുടെ ഇതര സംസ്ഥാന പരാമര്‍ശത്തോട് യോജിപ്പില്ല: പെരുമ്പടവം

Update: 2018-04-29 13:24 GMT
Editor : Sithara
സുഗതകുമാരിയുടെ ഇതര സംസ്ഥാന പരാമര്‍ശത്തോട് യോജിപ്പില്ല: പെരുമ്പടവം
Advertising

ബംഗാളികള്‍ കേരളത്തിലെത്തിയാല്‍ സംസ്കാരത്തിന് അപകടമാകുമെങ്കില്‍ രവീന്ദ്രനാഥ ടാഗോറിനെയും സലില്‍ ചൗധരിയെയും എന്ത് ചെയ്യും?

ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവിനെ കുറിച്ച് കവയത്രി സുഗതകുമാരി നടത്തിയ പരമാര്‍ശങ്ങളോട് യോജിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍. ബംഗാളികള്‍ കേരളത്തിലെത്തിയാല്‍ സംസ്കാരത്തിന് അപകടമാകുമെങ്കില്‍ രവീന്ദ്രനാഥ ടാഗോറിനെയും സലില്‍ ചൗധരിയെയും എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News