അഴിമതികേസുകളില്‍ സര്‍ക്കാര്‍ ധീരമായി മുന്നോട്ടുപോകണമെന്ന് വിഎസ്

Update: 2018-04-30 01:30 GMT
Editor : Alwyn K Jose
അഴിമതികേസുകളില്‍ സര്‍ക്കാര്‍ ധീരമായി മുന്നോട്ടുപോകണമെന്ന് വിഎസ്

അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു

അഴിമതികേസുകളില്‍ സര്‍ക്കാര്‍ ധീരമായി മുന്നോട്ടുപോകണമെന്ന് വിഎസ് അച്യുതാനന്ദന്‍. അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് നടപടി സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിഎസിന്റെ മറുപടി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News