ബാര്‍ കേസ്; മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം

Update: 2018-05-06 18:54 GMT
Editor : Jaisy
ബാര്‍ കേസ്;  മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം
ബാര്‍ കേസ്; മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം
AddThis Website Tools
Advertising

ബാറുടമ വി.എം രാധാകൃഷ്ണനാണ് ആരോപണമുന്നയിച്ചത്

ബാര്‍ കേസില്‍ മൊഴി മാറ്റാന്‍ ബാറുടമകള്‍ കോഴ നല്‍കിയെന്ന് ആരോപണം. ബാറുടമ വി.എം രാധാകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. അസോസിയേഷന്‍ ഫണ്ട് പിരിവിലും ക്രമക്കേട് നടന്നു. ഇതു സംബന്ധിച്ച് ബാറുടമകള്‍ കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News