പരവൂര്‍ വെടിക്കെട്ട് അപകടം: കരാറുകാരന് കൃഷ്ണന്‍കുട്ടി കീഴടങ്ങി
Update: 2018-05-06 15:19 GMT
പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കരാറുകാരന് കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി.
പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കരാറുകാരന് കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് കൃഷ്ണന്‍കുട്ടി കീഴടങ്ങിയത്.
നേരത്തെ കൃഷ്ണന്‍കുട്ടി ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളം സൌത്തിലെ ലോഡ്ജില്‍ ക്രൈംബ്രാഞ്ച് എത്തിയിരുന്നു. അപ്പോഴേക്കും അവിടെ നിന്ന് കൃഷ്ണന്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ട്.
കൃഷ്ണന്‍കുട്ടിയുടെ മകനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വെറുതെവിട്ടിരുന്നു.