ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും: എം എം മണി
Update: 2018-05-08 09:10 GMT
തന്റെ ശൈലിക്ക് പ്രശ്നമൊന്നുമില്ല. ശൈലിയില്‍ മാറ്റം വരുത്തില്ല. സിപിഎം ആയതുകൊണ്ടാണ് തന്നെപ്പോലൊരു സാധാരണക്കാരന് ഈ അവസരം ലഭിച്ചതെന്നും എം എം മണി
തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കും. തന്റെ ശൈലിക്ക് പ്രശ്നമൊന്നുമില്ല. ശൈലിയില്‍ മാറ്റം വരുത്തില്ല. സിപിഎം ആയതുകൊണ്ടാണ് തന്നെപ്പോലൊരു സാധാരണക്കാരന് ഈ അവസരം ലഭിച്ചതെന്നും എം എം മണി പ്രതികരിച്ചു.