വിവാദ ഉത്തരവ്; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് വിഎസ്
Update: 2018-05-11 15:26 GMT
അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജി വയ്ക്കണം
സ്വകാര്യ കമ്പനിക്ക് ഭൂമി പതിച്ചുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കേണ്ടി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ . അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജി വയ്ക്കണമെന്ന് വി എസ് തിരുവനന്തപുരത്ത് പറഞ്ഞു.