ജിഷ്ണുവിന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Update: 2018-05-18 06:02 GMT
ജിഷ്ണുവിന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Advertising

മൂന്നാം പ്രതി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, നാലാം പ്രതി അധ്യാപകന്‍ പ്രവീണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

ജിഷ്ണു പ്രണോയി കേസില്‍ മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാം പ്രതി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, നാലാം പ്രതി അധ്യാപകന്‍ പ്രവീണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

Tags:    

Similar News