കുഞ്ഞാലിക്കുട്ടിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് വിധി

Update: 2018-05-19 14:47 GMT
Editor : Sithara
കുഞ്ഞാലിക്കുട്ടിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് വിധി
Advertising

കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സ്വത്ത് വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇരിട്ടി സ്വദേശിയാണ് പരാതി നല്‍കിയത്.

വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സ്വത്ത് വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇരിട്ടി സ്വദേശിയാണ് പരാതി നല്‍കിയത്. വരവ് ചെലവ് കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ആരോപണം. പരാതിയില്‍ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ ശശി കഴിഞ്ഞ ദിവസം കോടതിയില് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News