കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പിന് പ്രസക്തിയില്ലെന്ന് മുരളീധരന്
Update: 2018-05-24 05:48 GMT
കേരളത്തില്‍ പുനസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും നടത്താനുള്ള ഹൈക്കമാന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരന് എംഎല്‍എ.
കേരളത്തില്‍ പുനസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും നടത്താനുള്ള ഹൈക്കമാന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരന് എംഎല്‍എ. എ-ക്കും, ഐക്കും പുറമേ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പിന് പ്രസക്തിയില്ലെന്നും മുരളീധരന് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന് തീരുമാനിച്ചാല്‍ അതിനര്‍ത്ഥം മുന്നണി വിട്ടുവെന്ന് തന്നെയാണന്ന് കെ മുരളീധരന് വ്യക്തമാക്കി.