കണ്ണൂരില്‍ നടന്നത് താലിബാന്‍ മോഡല്‍ കൊലപാതകമെന്ന് ഉമ്മന്‍ചാണ്ടി
Update: 2018-05-31 14:18 GMT
പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താലിബാന്‍ മോഡല്‍ കൊലപാതകമാണ് കണ്ണൂരില്‍ നടന്നത്. സിനിമാഗാനത്തിന് വേണ്ടി പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി ഷുഹൈബ് വധത്തില്‍ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.