മദ്യഷാപ്പുകള്‍ പൂട്ടുന്നത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയമല്ലെന്ന് എക്സൈസ് മന്ത്രി

Update: 2018-06-03 11:45 GMT
മദ്യഷാപ്പുകള്‍ പൂട്ടുന്നത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയമല്ലെന്ന് എക്സൈസ് മന്ത്രി

വര്‍ഷം തോറും പത്ത് ശതമാനം ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ്

വര്‍ഷം തോറും പത്ത് ശതമാനം ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് പിന്‍വലിക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തീരുമാനം പിന്‍വലിക്കുമെന്ന് സൂചന നല്‍കിയ മന്ത്രി മദ്യഷാപ്പുകള്‍ പൂട്ടുന്നത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയമല്ലെന്നും വ്യക്തമാക്കി.

Tags:    

Similar News