ബി.ജെ.പി സ്ഥാനാര്‍‌ഥിയെ കാട്ടുപന്നി കുത്തി

ബി.ജെ.പി സ്ഥാനാര്‍ഥി വാസുകഞ്ഞിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്

Update: 2020-12-14 02:44 GMT
Advertising

കോഴിക്കോട് കോടഞ്ചേരിയില്‍ ബി.ജെ.പി സ്ഥാനാര്‍‌ഥിയെ കാട്ടുപന്നി കുത്തി. ബി.ജെ.പി സ്ഥാനാര്‍ഥി വാസുകഞ്ഞിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വെച്ചാണ് വാസുകുഞ്ഞിന് നേരെ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

Tags:    

Similar News