കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല; അന്വേഷണത്തിന് ശിപാര്‍ശ
ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്
Update: 2025-01-16 05:39 GMT
കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല. ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നഗര സഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുകയാണ് എല്‍എസ്‍ജിഡി ജോയിൻ്റ് ഡയറക്ടർ.