കരിപ്പൂരിൽനിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

രാത്രി 11.10ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്.

Update: 2024-06-30 13:11 GMT
Advertising

മലപ്പുറം: കരിപ്പൂരിൽനിന്ന് മസ്‌കത്തിലേക്കുള്ള  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. രാത്രി 11.10ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം റദ്ദാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News