ഹോൺ അടിച്ചു; ആംബുലൻസ് ഡ്രൈവറെ റോഡിലിട്ട് തല്ലി ബൈക്ക് യാത്രികൻ

മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു

Update: 2023-06-03 14:53 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവർ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര - ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപത്തുവെച്ചാണ് മർദ്ദനം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News