ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

81കാരിയുടെ മുഖം തെരുവുനായ പൂർണമായും കടിച്ചെടുത്തു

Update: 2024-12-24 15:59 GMT
Editor : ശരത് പി | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു.ആറാട്ടുപുഴ വലിയഴീക്കൽ അരയന്റെ ചിറയിൽ കാർത്യായനിയാണ് (81)മരിച്ചത്. മുഖം പൂർണ്ണമായും നായ കടിച്ചെടുത്തു.

എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാർത്യായനി. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News