ചെണ്ട വിദ്വാൻ കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു
കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുൻ മേധാവിയായിരുന്നു
Update: 2025-02-21 06:38 GMT


കൊച്ചി: പ്രശസ്ത ചെണ്ട വിദ്വാൻ കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂർ എരുമപ്പെട്ടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുൻ മേധാവിയായിരുന്നു. സംസ്കാരം പിന്നീട് നടക്കും.