ദത്ത് വിവാദത്തിൽ ഇടപ്പെട്ട് സി പി എം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ എ കെ ജി സെന്ററിൽ വിളിച്ച് വരുത്തി .

Update: 2021-10-25 12:49 GMT
Advertising

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് സി.പി.എം സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ എ കെ ജി സെന്ററിൽ വിളിച്ച് വരുത്തി .

കോടിയേരി ബാലകൃഷ്ണൻ ആനാവൂർ നാഗപ്പനുമായി വിഷയം സംസാരിച്ചു .ഇന്ന് ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച . ഷിജുഖാനെതിരേയും അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരേയും പാർട്ടി നടപടിയെടുക്കുന്ന കാര്യം ചർച്ചയായെന്നാണ് സൂചന .വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംസ്ഥാന ഘടകം ഇടപെടുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


Full View

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News